img20220412
ഖദീജ

തിരുവമ്പാടി: പാമ്പിഴഞ്ഞപാറ വല്ലക്കാടൻ തട്ടിപ്പറമ്പിൽ ഖദീജ (61) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: ഷമീർ, ഷറീന. മരുമകൾ: ജംസീന.