supl
സപ്ലൈകോ

കോ​ഴി​ക്കോ​ട്:​ ​സ​പ്ലൈ​കോ​യു​ടെ​ ​വി​ഷു​-​ഈ​സ്റ്റ​ർ​-​റം​സാ​ൻ​ ​ഫെ​യ​റി​ന് ​ഇ​ന്ന് ​തു​ട​ക്കം.​ ​സ​പ്ലൈ​കോ​ ​ഔ​ട്ട്‌​ലെ​റ്റു​ക​ളാ​ണ് ​മേ​യ് ​മൂ​ന്നു​വ​രെ​ ​ഉ​ത്സ​വ​കാ​ല​ ​ഫെ​യ​റു​ക​ളാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ക.​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​രാ​വി​ലെ​ ​ഒ​മ്പ​തി​ന് ​കോ​വൂ​ർ​ ​സൂ​പ്പ​ർ​ ​മാ​ർ​ക്ക​റ്റി​ൽ​ ​പൊ​തു​മ​രാ​മ​ത്ത് ​-​ടൂ​റി​സം​ ​മ​ന്ത്രി​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കോ​ർ​പ​റേ​ഷ​ൻ​ ​മേ​യ​ർ​ ​ഡോ.​ബീ​ന​ ​ഫി​ലി​പ്പ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ഉ​ത്സ​വ​കാ​ല​ത്ത് ​വി​ല​ക്ക​യ​റ്റം​ ​നി​യ​ന്ത്രി​ക്കു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​ഫെ​യ​റു​ക​ൾ​ ​ആ​രം​ഭി​ക്കു​ന്ന​ത്.