കോഴിക്കോട്: വീട്ടിൽ കഞ്ചാവുചെടി വളർത്തിയ വൃദ്ധൻ അറസ്റ്റിൽ. കുണ്ടുങ്ങൽ സി.എൻ പടന്ന ബീരാൻകോയയെ (68) ആണ് ചെമ്മങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ചെടിയാണ് വളർന്നത്. മറ്റ് ചെറിയ തൈകളും കണ്ടെത്തി.