കുറ്റ്യാടി: നടുപ്പൊയിലിലെ സ്നേഹ ബഡ്സ് സ്‌കൂളിൽ അദ്ധ്യാപികയെ നിയമിച്ചുള്ള ഉത്തരവ് കുറ്റ്യാടി പഞ്ചായത്ത് സെക്രട്ടറിയും സബ് ജഡ്ജിയും കോഴിക്കോട് ഡി.എൽ.എസ്.എ സെക്രട്ടറിയുമായ എം.പി.ഷൈജലിനു കൈമാറി.

എജ്യൂക്കേറ്റർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും പരിവാർ സംഘടന യും നടത്തിയ പോരാട്ടത്തിനൊടുവിലാണ് നിയമന ഉത്തരവ്.