3
ശോഭന

അത്തോളി: കന്നൂർപാറപ്പുറത്ത് മീത്തൽ ശോഭന (60) നിര്യാതയായി.ഭർത്താവ്:പരേതനായ വാസു

മക്കൾ: രംജ്ജിത,രംജീഷ്. മരുമക്കൾ: അനിൽകുമാർ (ഒള്ളൂർ)ബിസ്ന (വാകയാട് )