കുന്ദമംഗലം: പതിമംഗലം സഫിയ ഹജ്ജുമ്മ (59) നിര്യാതയായി. ഭർത്താവ്:ഫേൻസി ഇമ്പിച്ചിക്കോയ (ബാബു). മക്കൾ:ഫാരിസ്, ഫാസില്‍, ഫൗസിയ, ഫസ്ലീന. മരുമക്കൾ:നൗഷാദ്, സൈബില്യാസ്, ഷമീന, ആയിഷ ഭാനു.