പാറോപ്പടി : ഒറുനിലത്ത് രാധ (72) നിര്യാതയായി. ഭർത്താവ്:പരേതനായ ഭാസ്കരൻ. മക്കൾ:ശിവാനന്ദൻ, ശ്രീജ, ഷൈജ മരുമക്കൾ: ദീപ, പരേതനായ പി.കെ പ്രഭാകരൻ,പി.സതീശൻ. സഞ്ചയനം തിങ്കളാഴ്ച.