in
ഇൻസ്ട്രക്ടർ

കോഴിക്കോട്: ബേപ്പൂർ ഗവ.ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഈ മാസം 22 രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും. യോഗ്യരായ ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി ബേപ്പൂർ ഗവ.ഐ.ടി.ഐ ഓഫീസിൽ കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 04952415040