സഞ്ചാരപ്രിയനായ ആകാശ് കൃഷ്ണ ഇനി നാടുചുറ്റുക സ്വന്തമായി നിർമ്മിച്ച സൈക്കിൾ ക്യാമ്പറിൽ. ലോക്ഡൗൺ കാലത്ത് മുളയിട്ട സ്വപ്നം യാഥാർത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ഈ ഇരുപതുകാരൻ.വീഡിയോ - എ.ആർ.സി. അരുൺ