course
course

കോഴിക്കോട്: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ, കോഴിക്കോട് റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേ, മൂന്നു മാസം ദൈർഘ്യമുളള ഫൈബർ ഓപ്രിക്‌സ്, സെക്യൂരിറ്റി ആൻഡ് നിരീക്ഷണ സംവിധാനമുള്ള സി.സി.ടി.വി കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. വിവരങ്ങൾക്ക് ഫോൺ: 9526871584