deth

ഫാറൂഖ് കോളേജ്: കൊറ്റമംഗലം ​ പരേതനായ തച്ചുശാസ്ത്ര വിദഗ്ദ്ധൻ ടി.പി. കുട്ടികൃഷ്ണന്റെ മകൻ അഡ്വ. ടി.പി. മനോജ്‌ കുമാർ (54-സീനിയർ പബ്ലിക്ക് പ്രോസിക്യൂട്ടർ സി.ബി.ഐ ) തിരുവനന്തപുരത്ത് ​ നിര്യാതനായി. മാതാവ്: പരേതയായ ഗൗരി.ഭാര്യ: ഡോ:ശ്രീകല. മക്കൾ: ശ്രേയസ്,മാനസ്. സഹോദരങ്ങൾ: ശാന്തകുമാരി (റിട്ട. പ്രധാനാ​ദ്ധ്യാ​പിക,​ ജി.യു.പി.എസ് കൊറ്റ മംഗലം) റിട്ട. പ്രൊഫ: ടി.പി. സോമസുന്ദരൻ. (എൻ.ഐ.ടി), ടി.പി. ശശിധരൻ (മുൻ രാമനാട്ടുകര ഗ്രാമ പഞ്ചായ​ത്ത് ​ മെമ്പർ) വിജയലക്ഷ്മി, ഉഷാകുമാരി. സഞ്ചയനം​ ശനിയാഴ്‌ച