പേരാമ്പ്ര: എടവരാട് ചാത്തോത്ത് താമസിക്കും ആവള മണമൽ മൊയ്തു (86) നിര്യാതനായി. ഭാര്യമാർ: ബിയ്യാത്തു , പരേതയായ കദീശ. മക്കൾ: കുഞ്ഞാമി (ആവള), നബീസ(കന്നാട്ടി), സാറ (ആലുവ), സുബൈദ (ആവള), റഫീഖ് ചാത്തോത്ത്, മുഹമ്മദലി ചാത്തോത്ത്. മരുമക്കൾ: കുഞ്ഞമ്മത് (ആവള), സൂപ്പി (കൊളക്കണ്ടം), ഖാദർ (ആലുവ), ശബ്‌ന (കൂനഞ്ചേരി), ശഫ്‌സീന (തലശ്ശേരി), സഹോദരങ്ങൾ: കദീശ (കുട്ടോത്ത്), പരേതരായ ഫാത്തിമ, കുഞ്ഞയിഷ, മറിയം.