മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ തിരുവാലൂർ എം.കെ.മുഹമ്മദ് (66) നിര്യാതനായി. ഭാര്യ:സൈബുന്നീസ (തേവർമണ്ണിൽ). മക്കൾ:ഷാമിൽ മുഹമ്മദ്, ഷാനിദ, ഷസ്ന. മരുമക്കൾ:ഹിദായത്ത്(കളൻതോട്), അമീൻ ( പൂനൂർ). സഹോദരങ്ങൾ: ഇമ്പിച്ചമ്മദ്,മറിയം.