narayani
നാരായണി

തൊണ്ടയാട് : കയ്യടത്ത് താമസിക്കും കേലാട്ട് നാരായണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കേലാട്ട് ചോയി. മക്കൾ: ഭരതൻ, തങ്കം വത്സൻ, സുരേന്ദ്രൻ , രാജൻ, ലീല, പ്രകാശൻ , അംബിക, ദിനേശൻ . മരുമക്കൾ :ലത, സദാനന്ദൻ ,കോമളം, സുജാത , അജിത,പരേതനായ രാധാകൃഷ്ണൻ , ഷീബ, പരേതനായ പ്രദീപൻ ,ബീന. സഞ്ചയനം: ഞായറാഴ്ച