3
മാളു

വെള്ളിപറമ്പ് :പുത്തലത് ചാലിൽ പരേതനായ ചാത്തുവിന്റ ഭാര്യ ചാലിൽ മാളു (90) നിര്യാതയായി. മക്കൾ :ദേവി, രാജൻ, പരേതനായ ബാലകൃഷ്ണൻ, സത്യൻ, ചന്ദ്രൻ, മരുമക്കൾ :രമണി, രജനി,ശാന്തി,ജിഷ, മരുമകൻ : പരേതനായ ചന്ദ്രൻ കൊമ്മേരി.