2
ദാക്ഷായണി

കല്ലായി: തിരുനിലംവയൽ തറമ്മൽ വീട്ടിൽ ദാക്ഷായണി (87) നിര്യാതയായി. ഭർത്താവ്:പരേതനായ ചമ്പയിൽ ബാലൻ. മക്കൾ:രാധ, പ്രേമരാജ് ,ബേബി ,മണി, ചിത്ര,ലത ശോഭ,ഉഷ. മരുമക്കൾ:ഷെറീന, മിനി,രാജൻ,പ്രകാശൻ,സതീശൻ,രമേശൻ,ഗണേശൻ പരേതനായ ദേവരാജ്.