4
രാഘവൻ നായർ

അത്തോളി: ഒള്ളൂർ പുത്തൂർവട്ടം പ്രാണിയേരി രാഘവൻ നായർ (87) നിര്യാതനായി.

ഭാര്യ: ജാനു അമ്മ. മക്കൾ:സുനിൽകുമാർ,സതി, സുധൻ. മരുമക്കൾ: അജു (കുറുവങ്ങാട്), രാജു (പെരുവട്ടൂർ), ഭവിഷ (എരമംഗലം). സഞ്ചയനം വ്യാഴാഴ്ച