5
ബാലൻ

ചേളന്നൂർ: കണ്ണങ്കര മേലേടത്ത് മീത്തൽ ബാലൻ (61) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ : ദിപിലേഷ് ,ദിവ്യലേഖ.മരുമക്കൾ: ശില്പ , ഷാജീവ് കുമാർ. സഹോദരങ്ങൾ:കൃഷ്ണൻ ,രവി , സുരേഷ്, കമല സരോജിനി, പെണ്ണുക്കുട്ടി, സുമതി.