കോഴിക്കോട് : എ.ബി.വി.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയും വിദ്യാർത്ഥി സേവാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവേശ് എൽ.എൽ.ബി എൻട്രൻസ് പരീക്ഷ പരിശീലന ക്ലാസ്സ് ആരംഭിച്ചു.
'നിയമബിരുദവും അവസരങ്ങളും' എന്ന വിഷയത്തിൽ കോഴിക്കോട് നിയമ കലാലയത്തിലെ അസിസ്റ്റന്റ് പ്രൊഫസർ പി.കെ. അനീസ് ആദ്യ ക്ലാസ്സ് എടുത്തു.