കോഴിക്കോട് : കാർഷിക വികസന സമിതി ജില്ലാ കമ്മിറ്റിയുടെ യോഗം മേയ് ആറിന് രാവിലെ 10.00 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.