പേരാമ്പ്ര:വാളൂർ എടത്തിൽ പത്മനാഭമാരാർ (72) നിര്യാതനായി. ഭാര്യ: ജാനു അമ്മ.മക്കൾ: രംഗേഷ്, രേഷ്മ.മരുമകൻ: പരേതനായ സുബ്രഹ്മണ്യൻ (മുക്കം) സഹോദരങ്ങൾ: ഭാസകരൻ, കുട്ടി നാരായണൻ,ഉണ്ണി മാധവൻ.