പേരാമ്പ്ര: എ.ഐ.ടി.യു.സി പേരാമ്പ്ര മണ്ഡലം കൺവെൻഷനും മേയ്ദിന റാലിയും ഇന്ന് പേരാമ്പ്ര കൺവൻഷൻ ചേനോളി റോഡിലെ ശ്രീചിന്മയ കോളജിൽ നടക്കും. എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ നാസർ പങ്കെടുക്കും .കൺവെൻഷനു ശേഷം 4 മണിക്ക് മെയ്ദിന റാലിയും നടക്കും .