ഹാപ്പിയാണേ... എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് സന്തോഷത്തോടെ ഇറങ്ങിവരുന്ന വിദ്യാർത്ഥിനികൾ. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ നിന്നുള്ള കാഴ്ച.