sslc-exam

പരീക്ഷണം... ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷക്ക് അൽപ്പം താമസിച്ചെത്തിയ വിദ്യർത്ഥി ഓടി പരീക്ഷാഹാളിലേക്ക് കേറുന്നു. കോട്ടയം എം.ഡി. സ്‌കൂളിൽ നിന്നുള്ള കാഴ്ച.