കെടാതെ സൂക്ഷിക്കാം... ചങ്ങനാശേരി അസംപ്‌ഷൻ കോളേജ് ഹാളിൽ നടന്ന രാജീവ് വിചാർ വേദിയുടെ ദശവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് തിരി തെളിക്കാനെടുത്ത കൈ വിളക്ക് കാറ്റടിച്ച് അണയാതെ കൈ കൊണ്ട് മറച്ച് പിടിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രമേശ് ചെന്നിത്തലയും.