കോട്ടയം: മദ്ധ്യ വേനൽ അവധികാല ബാഡ്മിന്റൺ കോച്ചിംഗ് 4 മുതൽ ദേശിയ അംഗീകാരമുള്ള കോച്ചുകൾക്കു കീഴിൽ സ്മാഷേഴ്‌സ് ഇൻഡോർ കോർട്ടിൽ ആരംഭിക്കുന്നു. വിവരങ്ങൾക്ക്: 9447420246, 9995142430.