
കോട്ടയം: ജില്ലയിൽ ഇന്നലെ 44 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നിലവില്‍ 491 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447349 പേര്‍ കൊവിഡ് ബാധിതരായി. 445437 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-7, പാലാ, ചിറക്കടവ്- 3, ആര്‍പ്പൂക്കര, പാമ്പാടി, രാമപുരം, കാഞ്ഞിരപ്പള്ളി, ഉഴവൂര്‍- 2, തീക്കോയി, പള്ളിക്കത്തോട്, പായിപ്പാട്, കടപ്ലാമറ്റം, എരുമേലി, അയ്മനം, നെടുംകുന്നം, കൂട്ടിക്കല്‍, ചെമ്പ്, തൃക്കൊടിത്താനം, അയര്‍ക്കുന്നം, ഭരണങ്ങാനം, ടി.വി പുരം, അകലക്കുന്നം, ഏറ്റുമാനൂര്‍, മുണ്ടക്കയം, വെളിയന്നൂര്‍, വെള്ളൂര്‍, വിജയപുരം, മണര്‍കാട്, മാഞ്ഞൂര്‍ 1.