പെരുവ: കാരിക്കോട് നെല്ലിശേരിൽ (തുരുത്തേൽ) സി.എസ്.മോഹനൻ(58) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ അംബിക മോഹൻ (കീഴൂർ കളരിക്കൽ കുടുംബാംഗം)