death

ചങ്ങനാശേരി : തൃക്കൊടിത്താനം പുതുപ്പറമ്പിൽ പരേതരായ ഗോപാലന്റെയും ജാനകിയുടെയും മകൻ സി.ജി.മംഗളൻ നിര്യാതനായി. ഭാര്യ : ലത.
മക്കൾ : മായ, മഹേഷ്. മരുമകൻ : ബിനു. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.