
പൊങ്ങന്താനം: പരുത്തൂർപറമ്പിൽ റോസമ്മ ഫിലിപ്പ് (97) നിര്യാതയായി. ചെത്തിപ്പുഴ കടേപുതുപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സാമുവേൽ ഫിലിപ്പ്. മക്കൾ: റോസമ്മ ഏബ്രഹാം, വത്സമ്മ ജോൺ, സുജ ജഗദീഷ്. മരുമക്കൾ: ആർ. ജഗദീഷ്, പരേതരായ ഏബ്രഹാം ചാണ്ടി, ജോൺ പോൾ. സംസ്കാരം ഇന്ന് 3ന് കുറുമ്പനാടം അസംഷൻ ചർച്ച് സെമിത്തേരിയിൽ.