മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്ത് ജനകീയ അസൂത്രണ പദ്ധതിയിൽ എസ്.ഇ കുട്ടികൾക്കായി പഠനനോപകരണ വിതരണം നടന്നു. പഞ്ചായത്തിൽ നടന്ന യോഗം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ പ്രദീപ് ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ സി.വി അനിൽകുമാർ, കെ.എൻ സോമരാജൻ,ബെന്നി ചേറ്റുകുഴി, പ്രസന്ന ഷിബു ഷീബ, ബോബി മാത്യു, ജാൻസി, സൂസമ്മ, സിനിമോൾ, ലിസ്സി ജിജി, അസിസ്റ്റന്റ് സെക്രട്ടറി രമേശ് എന്നിവർ പങ്കെടുത്തു