
തൃക്കൊടിത്താനം: പീടികപ്പടി തൂമ്പുങ്കൽ പരേതനായ ആന്റണി വർഗ്ഗീസിന്റെ ഭാര്യ റോസമ്മ ആന്റണി (80) നിര്യാതയായി. നാലുകോടി കരിമ്പിൽ കുടുംബാംഗമാണ്. മക്കൾ: സൈജൻ, മോളി, പരേതനായ ജോകുട്ടൻ. മരുമക്കൾ: ജോളി പുതിയാക്കൽ കാവാലം, സജി മറ്റത്തിൽ നെടുങ്ങാടപ്പള്ളി, അനു കടംന്തോട് ചങ്ങനശേരി. സംസ്‌കാരം ഇന്ന് 2 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ.