kobgeorge74

കോട്ടയം: താഴത്തങ്ങാടി തളിക്കോട്ട ആറ്റുപുറത്ത് വീട്ടിൽ ജോർജ്ജ് മാത്യു (ബാബു-74, റിട്ട. സർവ്വേ വിഭാഗം ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി മാത്യു. മക്കൾ: ബിജി മാത്യു, ബച്ചൻ. മരുമക്കൾ: ദീപ. സംസ്‌കാരം നടത്തി.