മുക്കൂട്ടുതറ: പൂവേലിനിരവ് വെട്ടിയാങ്കൽ വി.വി.സജി-50 (വി.വി. കൺസ്ട്രക്ഷൻസ്) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ശ്രുതി, സുധീഷ്, സച്ചിൻ. മരുമകൻ: സജിത്. സംസ്കാരം നടത്തി.