
ചങ്ങനാശേരി : വടക്കേക്കര തകടിയേൽ ടി.എം.ഫിലിപ്പ് (82,എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ : ശാന്തമ്മ കവിയൂർ കായപ്പുറത്ത് കുടുംബാംഗം.
മക്കൾ : സിന്ധു, സീന, സിന്റോ. മരുമക്കൾ: സാജു ചെത്തിപ്പുഴ പെരുമ്പനച്ചി, ബിനോയ് ചിറയ്ക്കൽ പറമ്പിൽ പുൽപ്പള്ളി, ബിനി കുഞ്ചുകുളം ഫാത്തിമാപുരം. സംസ്‌കാരം നാളെ 11.30 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.