kob-jos

പെരിങ്ങളം : കോലോത്ത് കെ.എം.ജോസഫ് (87) നിര്യാതനായി. ഭാര്യ : മേരി നടയ്ക്കൽ കുടുംബാംഗം. മക്കൾ : തങ്കമ്മ, ഫിലോമിന, ജോളി, ഡെയ്സി, ജിമ്മി, ജോസ്, ആൻസി, ജോബി. മരുമക്കൾ : പരേതനായ ജോയി, ജോസ്, പരേതനായ സോജൻ, ജോസ്, ബെറ്റി, ഡോളി, തോമാച്ചൻ, അഞ്ചു. സംസ്കാരം ഇന്ന് 2 ന് പെരിങ്ങുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.