ചെത്തിപ്പുഴ: മാറാട്ടുകളം മാത്യു ആന്റണി (അപ്പച്ചൻ, 76) നിര്യാതനായി. ഭാര്യ: റോസമ്മ മാത്യു കാഞ്ഞിരപ്പള്ളി കല്ലറയ്ക്കൽ കുടുംബാംഗം.മകൾ: ക്രിസ്റ്റീന മാത്യു. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയ സെമിത്തേരിയിൽ.