jacob-sebastian

വേഴങ്ങാനം: വടക്കേ മുളഞ്ഞനാൽ ജേക്കബ് സെബാസ്റ്റ്യൻ (ചാക്കോച്ചൻ,67) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ ചേർത്തല കോച്ചേരിയിൽ കുടുംബാംഗം. മക്കൾ: ജസ്റ്റിൻ, ജയ്‌സൺ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വേഴങ്ങാനം നവനസ്രത്ത് പള്ളി സെമിത്തേരിയിൽ.