കോരുത്തോട്: എസ്.എൻ.ഡി.പി.യോഗം കോരുത്തോട് ശാഖാ ഗുരുദേവ ശാരദാ ക്ഷേത്രത്തിലെ ഉത്സവം മൂന്നാം ദിവസമായ ഇന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, നവഗ്രഹ ശാന്തി ഹവനം, കലശാഭിഷേകം, വിദ്യാരാജഗോപാല മന്ത്രാർച്ചന എന്നിവ നടക്കും.