കുടയംപടി: ഏറ്റുമാനൂർ പി.ഡബ്ലി.യു.ഡി സെക്ഷന്റെ പരിധിയിൽ വരുന്ന കുടയംപടി ജംഗ്ഷനും അമ്പാടി കവലയ്ക്കും ഇടയ്ക്ക് കലുങ്ക് പൊളിച്ചു പണിയുന്നതിനാൽ ഇന്ന് മുതൽ പണി തീരുന്നതുവരെ ഏകവരി ഗതാഗതമായി ക്രമീകരിച്ചിരിക്കുന്നതായി അസി.എൻജിനീയ‍ർ അറിയിച്ചു.