p-k-sakir

ചങ്ങനാശേരി: പെരുന്ന പുതുപറമ്പിൽ പരേതനായ നാഗുർകനിയുടെ മകൻ പി.കെ സക്കീർ ഹുസൈൻ (എസ്.ഐ, വിയ്യൂർ സെൻട്രൽ ജയിൽ, 46) നിര്യാതനായി. കബറടക്കം നടത്തി. മാതാവ്: നബീസ ബീവി. സഹോദരങ്ങൾ:പി.എൻ നൗഷാദ് (യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ), പി.എൻ അനൂപ് (കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി), പി.എൻ അമീർ (കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ പേഴ്‌സണൽ അസിസ്റ്റന്റ്), താഹിറ,നസീറാ. ഭാര്യ: ലിംപ്‌സ സക്കീർ, മകൻ: നാഫിസ് ഹൂസൈൻ.