വാകത്താനം : തെക്കേകരയായ പുളിമൂട്ടിൽ പി.ടി.വർഗീസ് (88) നിര്യാതനായി. മക്കൾ : സിബിളുകുട്ടി, മോൻസി, കൊച്ചുമോൾ. മരുമക്കൾ : ഗോഡ്‌ലി ജെയിംസ്, കുഞ്ഞുമോൾ, ജോർജുകുട്ടി. സംസ്കാരം ശനിയാഴ്ച 12 ന് വാകത്താനം ബ്രദറൺ സഭാ സെമിത്തേരിയിൽ.