വേദഗിരി : തുമ്പക്കരയിൽ പരേതരായ തോമസിന്റെയും റോസമ്മയുടെയും മകൻ ബ്രദർ വർഗീസ് (54) നിര്യാതനായി. സഹോദരങ്ങൾ : മാത്യു, ജോസഫ്, ജോൺ. സംസ്കാരം ഇന്ന് 1 ന് മുക്കന്നൂർ ചെറുപുഷ്പ ആശ്രമം ദേവാലയത്തിൽ.