
കിടങ്ങൂർ : പായിക്കാട്ട് മാത്തുക്കുട്ടി പി.എം നിര്യാതനായി. ഭാര്യ : ലില്ലി മംഗലംഡാം കിഴക്കേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : മൗലിൻ, മിലൻ, അന്ന് (യു.എസ്.എ). മരുമകൾ : കല്ലറ ചിറയിൽ പുത്തൻപുര കുടുംബാംഗം ഷിമ (യു.കെ). സംസ്കാരം നാളെ 3 ന് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ ഫെറാനോപള്ളിയിൽ.