കടപ്പാട്ടൂർ : കുന്നപ്പള്ളിൽ കെ.വി.നാരായണൻ നായർ (82) നിര്യാതനായി. ഭാര്യ : ശാന്തമ്മ പമ്പാവാലി ആനക്കുഴിക്കൽ കുടുംബാംഗം. മക്കൾ : സനുഷ ശ്രീകുമാർ, സനോജ് എൻ.നായർ (ബാങ്ക് ഒഫ് ബറോഡ, കോട്ടയം).മരുമക്കൾ : ശ്രീകുമാർ സി.ആർ (കടപ്പാട്ടൂർ ദേവസ്വം ജീവനക്കാരൻ), രഞ്ജിനി കെ.നായർ, (കെ.എസ്.ഇ.ബി പള്ളം).സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.