വൈക്കം : കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ ശ്രീരാമജയന്തി ആഘോഷം 10ന് നടത്തും. രാവിലെ 6ന് ഗണപതിഹോമം, 6.30ന് ക്ഷീരാഭിഷേകം, 8.30ന് ഗണപതിക്ക് അപ്പം മൂടൽ , 9ന് വിശേഷാൽ പിറന്നാൾ പൂജ, ശ്രീരാമപൂജ, നവമിപൂജ, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന. 16ന് ഹനുമദ് ജന്തി. 6ന് ഗണപതിഹവനം, 6.30ന് ക്ഷീരാഭിഷേകം, 9ന് വിശേഷാൽ പിറന്നാൾ പൂജ, ഹനുമദ് പൂജ, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന.