kob-santhama

വൈക്കം : ടി.വി പുരം കൈപ്പാടത്ത് വീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ ശാന്തമ്മ (79-റിട്ട.ടീച്ചർ) നിര്യാതയായി. മക്കൾ : ഹരി, ശ്രീകുമാർ. മരുമക്കൾ : ദീപ്തി, ബിൻസി. സംസ്കാരം നടത്തി.