പാലാ: നെല്ലിയാനിയിൽ നിർമ്മാണം പുരോഗമിക്കുന്ന സിവിൽ സ്റ്റേഷന്റെ അനക്‌സ് കെട്ടിടം സമയബന്ധിതമായി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയതായി മാണി സി.കാപ്പൻ എം എൽ എ പറഞ്ഞു. സിവിൽ സ്റ്റേഷൻ അനക്‌സ് കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു എം.എൽ.എ. ജോർജ് പുളിങ്കാട്, വി.സി പ്രിൻസ്, ആനി ബിജോയി, ലിസിക്കുട്ടി മാത്യു, ഷീല ബാബു, ഷോജി ഗോപി, ജോസ് വേരനാനി, സന്തോഷ് മണർകാട്, എം.പി കൃഷ്ണൻനായർ, മൈക്കിൾ കാവുകാട്ട്, ജോഷി പുതുമന, സന്തോഷ് കാവുകാട്ട്, ജോഷി വട്ടകുന്നേൽ, ടോണി തൈപ്പറമ്പിൽ, ബീന രാധാകൃഷ്ണൻ, ടോം നല്ലനിരപ്പേൽ, ബേബി സൈമൺ, അപ്പച്ചൻ ചെമ്പകുളം, റോയ് നാടുകാണി, ഷൈല ബാനു, ടോജോ വർഗീസ്, പ്രശാന്ത് നെല്ലാനിക്കാട്ട്, മനോജ് വള്ളിച്ചിറ,എസ്.എ തോമസ്,സണ്ണി പൈക എന്നിവർ എം.എൽ.എ യ്‌ക്കൊപ്പം ഉണ്ടായിരുന്നു.