തലയോലപ്പറമ്പ് : പെരുവ അവർമ രാഹുൽ ഭവനിൽ പൊന്നപ്പൻ നായർ (67)നിര്യാതനായി. ഭാര്യ : രമാദേവി അവർമ ചിറ്റക്കാട്ട് കുടുംബാംഗം. മക്കൾ : രമ്യ, രാഹുൽ. സംസ്‌കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.