കുമരകം: പത്തുപങ്കിൽച്ചിറ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: വത്സമ്മ, തങ്കമണി, രാധാമണി, ബൈജു, ബിന്ദു. മരുമക്കൾ: പരേതനായ സദൻ, സോമൻ, സാബു, സീന, മധു. സംസ്കാരം ഇന്ന് 9ന് വീട്ടുവളപ്പിൽ.